Wednesday, September 30, 2009
Thursday, September 24, 2009
Wednesday, September 23, 2009
വരവേല്‍പ്പ്...
അങ്ങകലെ ചക്രവാളത്തില്‍ ഒരു പകല്‍ കൂടി എരിഞ്ഞടങ്ങുമ്പോള്‍
രാത്രിയെ വരവേല്‍ക്കാന്‍ മോഹിപ്പിക്കുന്ന വര്‍ണക്കൂട്ടുകളുമായി നില്‍ക്കുന്ന ദുബായ് നഗരം...
Posted by Jimmy at 8:41 AM 10 comments
Labels: ചിത്രങ്ങള്‍, ഫോട്ടോ
Tuesday, September 22, 2009
മരുഭൂമിയിലെ പച്ച
മുസന്തം - കസബ് (ഒമാന്‍) വഴിയോരത്ത് കാണാന്‍ കഴിഞ്ഞ വിരളമായ പച്ച നിറങ്ങളില്‍ ഒന്ന്...

Taken on : September 20, 2009, Camera: CANON EOS 450D, Sigma 28-300mm
f/5.6, 1/100sec, ISO 600, Focal Length 165mm
Posted by Jimmy at 9:48 AM 6 comments
Labels: ചിത്രങ്ങള്‍, ഫോട്ടോ
Wednesday, September 16, 2009
Monday, September 14, 2009
സ്നേഹസമ്മാനം
ഇനിയുമിങ്ങിരുന്നെന്തീ മനസ്സില്‍ ഞാനൊരു
മയില്‍പ്പീലി ചൂടുന്നു സ്വപ്നമായ്...
കനവുപോല്‍ മറഞ്ഞൊരാ കിരണമിപ്പോഴും
മനസ്സില്‍ മാരിവില്‍ തീര്‍ക്കയോ...
എന്‍ വാര്‍മുടിക്കെട്ടില്‍ ഞാനൊരു
നിധി പോലെ ചൂടിയ പൂവുകള്‍...
സുഖമോരോര്‍മതന്‍ ശീതല്ശ്ചായയിലലിയവേ
വാടി വീഴുന്നത് കണ്ടു ഞാന്‍...
(എഴുതിയത് ഞാനല്ല... അറിയണമെങ്കില്‍ ഇവിടെ നോക്കാം...)
Posted by Jimmy at 9:21 AM 6 comments
Labels: ചിത്രങ്ങള്‍, ഫോട്ടോ
അവസ്ഥാന്തരങ്ങള്‍...
മനുഷ്യന്‍റെ കാര്യം ഇത്രക്കൊക്കെയെ ഉള്ളു...പ്രതാപ കാലത്ത് എല്ലാവരുമുണ്ടാവും.... അതൊന്നുമില്ലാത്ത കാലത്ത് സ്ഥാനം ചവറ്റു കുട്ടയില്‍...
Posted by Jimmy at 8:35 AM 2 comments
Labels: ചിത്രങ്ങള്‍, ഫോട്ടോ
Friday, September 11, 2009
തേങ്ങാക്കുരു...
പ്രവാസികള്‍ക്ക് അധികം കാണാന്‍ കിട്ടാത്ത തേങ്ങാ പൊങ്ങ്...

നാട്ടില്‍ നിന്നും കൊടുത്തു വിട്ട തേങ്ങ ഉടച്ചപ്പോള്‍ കിട്ടിയതാണ്... അപ്പോള്‍ അതിന്‍റെ കൂടെ ഒരു സ്പോട്ട് മീറ്ററിംഗ് പരീക്ഷണം നടത്തി...
Taken on : September 11, 2009, Camera: CANON EOS 450D
Spot Metering, f/5, 1/100sec, ISO 100, Focal Length 24mm
Posted by Jimmy at 6:04 PM 5 comments
Labels: ചിത്രങ്ങള്‍, ഫോട്ടോ
Subscribe to:
Posts (Atom)







