A Close Look on Nature...


Nostalgic feelings comes to my mind when I see this pic...



Thanks for watching....
Will Continue.......


Nostalgic feelings comes to my mind when I see this pic...



Will Continue.......
Posted by Jimmy at 9:49 AM 1 comments
Labels: Nature, Scenasries

കുണുങ്ങി കുണുങ്ങി ഒഴുകുന്ന മുറിഞ്ഞപുഴ വെള്ളച്ചാട്ടം...
വണ്ടിപെരിയാരിലെ ഒരു വഴിയോരം... രാവിലെ എഴരക്ക്..
തേക്കടിയിലെ ഏറ്റവും മനോഹരമായ അനുഭവങ്ങളില്‍ ഒന്നു....
തേക്കടിയെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും ആദം മനസ്സില്‍ ഓടിയെത്തുന്ന ചിത്രം... ഈ തടാകത്തില്‍ തല ഉയര്ത്തി നില്ക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള തേക്കിന്‍ കമ്പുകള്‍... 
തേക്കിന്‍ കമ്പുകളില്‍ കൂട് വച്ചിരിക്കുന്ന എരണ്ട പക്ഷികള്‍... ഒരു മനോഹര കാഴ്ച...
ദൈവത്തിന്റെ സ്വന്തം നാട്ടിലല്ലാതെ ഇതൊക്കെ എവിടെ കാണാന്‍ പറ്റും....
കാട്ടാനകള്‍...മാനുകള്‍.... കാടുപോത്തുകള്‍


എന്നെയെന്കിലും വെറുതെ വിട്ടു കൂടെ...
വിടരാന്‍ കൊതിക്കുന്ന പൂമൊട്ട്...
ഇനി അടുത്ത ബ്ലോഗില്‍... സന്ദര്‍ശിച്ചതിനു നന്ദി....
© Free Blogger Templates 'Photoblog II' by Ourblogtemplates.com 2008
Back to TOP